മെ​ട്രോ ബ്രാ​ന്‍​ഡ്‌​സ് ഐ​പി​ഒ 10ന്

11:57 PM Dec 07, 2021 | Deepika.com
കൊ​​​ച്ചി: ഫു​​​ട്‌​​​വെ​​​യ​​​ര്‍ റീ​​​ട്ടെ​​​യി​​ൽ ക​​​മ്പ​​​നി​​​യാ​​​യ മെ​​​ട്രോ ബ്രാ​​​ന്‍​ഡ്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്​​​പ​​​ന (ഐ​​​പി​​​ഒ) 10 മു​​​ത​​​ല്‍ 14 വ​​​രെ ന​​​ട​​​ക്കും. 295 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും നി​​​ല​​​വി​​​ലു​​​ള്ള ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ളു​​​ടെ 21,450,100 ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഐ​​​പി​​​ഒ. അ​​​ഞ്ചു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 485-500 രൂ​​​പ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍​ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.