കൊച്ചി: വസ്ത്ര വ്യാപാര മേഖലയിൽ ജിഎസ്ടി അഞ്ചു ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിന്‍വലിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന കേരള ഗാര്‍മെന്റ്സ് ആന്‍ഡ് ടെക്സ്റ്റൈല്‍ ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് (കെടിജിഎ) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
എംഎസ്എംഇയില്‍ ഉള്‍പ്പെടുത്തി വ്യവസായങ്ങള്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ വ്യാപാര മേഖലയ്ക്ക് കൂടി ബാധകമാക്കുക, വ്യവസായങ്ങള്‍ക്ക് നല്കുന്ന പലിശരഹിത ലോണ്‍ വൈദ്യുതി ചാര്‍ജ് ഇളവുകള്‍ എന്നിവ വ്യാപാര മേഖലയ്ക്ക് കൂടി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
വസ്ത്ര വ്യാപാര മേഖലയിലെ ജിഎസ്ടിവര്ധന ഉടന്‍ പിന്‍വലിക്കണമെന്ന്
11:57 PM Dec 07, 2021 | Deepika.com