സൈനികക്ഷേമത്തിനായി എസ്ബിഐയുടെ 10 കോടി
11:57 PM Dec 07, 2021 | Deepika.com
കൊച്ചി: സൈനികശക്തിക്കു പിന്തുണയേകുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സായുധ സേന പതാകദിന ഫണ്ടിലേക്ക് 10 കോടി രൂപ നല്കി. നേരത്തെയും പതാകദിന ഫണ്ടിലേക്ക് എസ്ബിഐ 10 കോടി രൂപ സംഭാവന നല്കിയിരുന്നു.