കൊച്ചി: പ്രവാസികള്‍ക്കായി എന്‍ആര്‍ഐ ഹോംകമിംഗ് ഫെസ്റ്റിവല്‍ അവതരിപ്പിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. എന്‍ആര്‍ഇ/എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടുകളില്‍ ഈ രംഗത്തെ ഏറ്റവും മികച്ച പലിശ നിരക്ക്, സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം.
തുടങ്ങിയ സേവനങ്ങളാണ് ഹോംകമിംഗ് ഫെസ്റ്റിവലിലൂടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
എന്‍ആര്‍ഐ ഹോംകമിംഗ് ഫെസ്റ്റിവലുമായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
11:10 PM Dec 02, 2021 | Deepika.com