കോഴിക്കോട്: മത്സ്യബന്ധന മേഖലയിലെ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും പരിഹാരമായി സൂര്യാ മറൈന്എല്പിജി കിറ്റ് അവതരിപ്പിക്കുന്നു. 26 വര്‍ഷത്തെ നിരന്തരമായ അന്വേഷണവും പരീക്ഷണങ്ങളും നടത്തി ആധുനിക സാങ്കേതികത്തികവോടുകൂടിയുള്ളതാണ് ഈ ഉപകരണമെന്ന് നിർമാതാക്കൾ പറഞ്ഞു.
ആലുവയിലാണ് സൂര്യാസ് മറൈന്‍ എല്‍പിജി കിറ്റ് നിര്‍മിക്കുന്നത്.ഒബിഎമ്മില് ഉപയോഗിച്ചാല്‍ എൻജിന് ഹോഴ്സ്പവര്‍ അനുസരിച്ച് ഇന്ധനം 70 ശതമാനംവരെ ലാഭിക്കുവാനും, എന്ജിന് പണി വളരെയധികം കാലത്തേക്ക് വരാതിരിക്കുവാനും സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. വിവരങ്ങള്‍ക്ക്: 7736767 538 .
സൂര്യ മറൈന്‍ എല്‍പിജി കിറ്റ് പുറത്തിറക്കുന്നു
11:10 PM Dec 02, 2021 | Deepika.com