കൊച്ചി: മുന്‍നിര ബാങ്കിതര വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയായ ആനന്ദ് രാഠി വെല്‍ത്ത് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്പന (ഐപിഒ) നാളെ ആരംഭിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 530-550 രൂപയാണ്.
ഈ മാസം ആറ് ആണ് ക്ലോസിംഗ് തീയതി. 27 ഇക്വിറ്റി ഓഹരികളാണ് ഏറ്റവും ചുരുങ്ങിയ ലോട്ട്. 1.2 കോടി ഓഹരികളാണ് വില്പന നടത്തുന്നത്
ആനന്ദ് രാഠി വെല്‍ത്ത് ലിമിറ്റഡ് ഐപിഒ നാളെ മുതല്‍
12:11 AM Dec 01, 2021 | Deepika.com