ബ്രിഡ്ജ്സ്റ്റോണ് പുതിയ ടയര്‍ പുറത്തിറക്കി
01:15 AM Nov 30, 2021 | Deepika.com
കൊച്ചി: നിര്‍മാണ, ഖനന മേഖലയിലെ ഉപയോഗത്തിനായി ബ്രിഡ്ജ്സ്റ്റോണ് ഇന്ത്യ പുതിയ ടയര്‍ അവതരിപ്പിച്ചു. ബ്രിഡ്ജ്സ്റ്റോണ് എല്‍370എച്ച്എല് എന്ന പേരിലാണ് പുതിയ ടയര്‍ പുറത്തിറക്കിയത്.