ഡ​യ​ബ​റ്റി​സ് പ്ല​സ് അവതരിപ്പിച്ച് ഹോ​ര്‍​ലി​ക്‌​സ്

01:15 AM Nov 30, 2021 | Deepika.com
കൊ​​​ച്ചി: പോ​​​ഷ​​​ക പാ​​​നീ​​​യ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഹോ​​​ര്‍​ലി​​​ക്‌​​​സ് ഡ​​​യ​​​ബ​​​റ്റി​​​സ് പ്ല​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഉ​​​യ​​​ര്‍​ന്ന അ​​​ള​​​വി​​​ല്‍ ഫൈ​​​ബ​​​റും പ്രോ​​​ട്ടീ​​​നും അ​​​ട​​​ങ്ങി​​​യ​​​താ​​​ണു ഡ​​​യ​​​ബ​​​റ്റി​​​സ് പ്ല​​​സ്. 16 സു​​​പ്ര​​​ധാ​​​ന പോ​​​ഷ​​​ക​​​ങ്ങ​​​ളും ഇ​​​തി​​​ലു​​​ണ്ടെ​​​ന്നു ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.