ജി​യോ​യും നി​ര​ക്കു കൂ​ട്ടി

12:08 AM Nov 29, 2021 | Deepika.com
മും​​​​ബൈ: വോ​​​​ഡാ​​​​ഫോ​​​​ണ്‍ ഐ​​​ഡി​​​​യ, എ​​​​യ​​​​ർ​​​​ടെ​​​​ൽ എ​​​​ന്നീ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ പ്രീ​​​​പെ​​​​യ്ഡ് നി​​​​ര​​​​ക്കു​​​ക​​​ൾ കൂ​​​​ട്ടി റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യും.

വി​​​​വി​​​​ധ പ്ലാ​​​​നു​​​​ക​​​​ളി​​​​ൽ 20 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ക​​​​ന്പ​​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഡി​​സം​​ബ​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ പു​​​​തി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും. ഇ​​​​തോ​​​​ടെ, 75 രൂ​​​​പ​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ പ്ലാ​​​​നി​​​​ന് 91 രൂ​​​​പ​​​​യാ​​​​കും. 129 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ന് 155രൂ​​​​പ , 399 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ന് 479 രൂ​​​​പ, 1299 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ന് 1559 രൂ​​​പ, 2399 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ന് 2879 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​ര​​​​ക്കു​​​​ക​​​​ൾ.

ഇ​​​​തി​​​​നു പു​​​​റ​​​​മേ ആ​​​​റു ജി​​​​ബി ന​​​​ല്കു​​​​ന്ന, നി​​​​ല​​​​വി​​​​ലെ 51 രൂ​​​​പ​​​​യു​​​​ടെ ടോ​​​​പ്പ് അ​​​​പ്പി​​​​നു 61 രൂ​​​​പ​​​​യാ​​​​യും 101 രൂ​​​​പ​​​​യു​​​​ടെ ഡേ​​​​റ്റാ ടോ​​​​പ്പ് അ​​​​പ്പി​​​​ന് 121 രൂ​​​​പ​​​​യാ​​​​യും വ​​​​ർ​​​​ധ​​​​ന​​​​യു​​​​ണ്ട്. 50 ജിബി നൽകുന്ന 251 രൂപയുടെ ടോപ്പപ്പിന് 301 രൂപയായും വർധി പ്പിച്ചു.