കുട്ടികൾക്കുള്ള കോവിഡ് വാക്സിന് അനുമതി

11:39 PM Nov 25, 2021 | Deepika.com
ഹേ​​​​ഗ്: അ​​​​ഞ്ചു മു​​​​ത​​​​ൽ 11 വ​​​​യ​​​​സ് വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ഫൈ​​​​സ​​​​റി​​​​ന്‍റെ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വാ​​​​ക്സി​​​​ന് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ഡ്ര​​​​ഗ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

യൂ​​​​റോ​​​​പ്പി​​​​ൽ വീ​​​​ണ്ടും കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​ണു സ്കൂ​​​​ൾ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം ഇ​​​​യു കൈ​​​​ക്കൊ​​​​ണ്ട​​​​ത്.

പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത​​​​വ​​​​ർ​​​​ക്കു വാ​​​​ക്സി​​​​ൻ ന​​​​ൽ​​​​കാ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു യൂ​​​​റോ​​​​പ്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ ഏ​​​​ജ​​​​ൻ​​​​സി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത്. മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ന്‍റെ ബൂ​​​​സ്റ്റ​​​​ർ ഡോ​​​​സ് ന​​​​ൽ​​​​കാ​​​​ൻ ഫ്രാ​​​​ൻ​​​​സ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.