കൊച്ചി: സാമ്പത്തിക ആഘാതങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് വളര്‍ച്ചയ്ക്കായി പുതിയ വഴികള്‍ ചര്‍ച്ച ചെയ്യുന്ന 10-ാമത് ടൈകോണ്‍ കേരള സമ്മേളനം കൊച്ചി ഹോട്ടല്‍ മാരിയറ്റില്‍ ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ സഞ്ജീവ് ബിഖ്ചന്ദാനി മുഖ്യപ്രഭാഷണം നടത്തി.
ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പന്, നിയുക്ത പ്രസിഡന്റ് അനിഷാ ചെറിയാന്, നിയുക്ത വൈസ് പ്രസിഡന്റ് ദാമോദര്‍ അവന്നുര്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ടൈകോൺ കേരള സംരംഭക സമ്മേളനത്തിനു തുടക്കം
11:39 PM Nov 25, 2021 | Deepika.com