കോട്ടയം: ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എഫ്ബി) കേരളത്തിലെ അഞ്ചാമത്തെ ബ്രാഞ്ച് കോട്ടയത്ത് തുറന്നു. ദക്ഷിണ മേഖലയിലെ ബ്രാഞ്ചിന്റെ എണ്ണം 316 ആകും.
എസ്എഫ്ബി ബാങ്കിനു രാജ്യത്തുടനീളമായി 855 ഒൗട്ട്ലെറ്റുകളുണ്ട്. ജൂണ്‍ 30ന് ഫിൻകെയർ എസ്എഫ്ബിയുടെ ആകെ വായ്പ പോർട്ട്ഫോളിയോ 6010 കോടിയായിരുന്നു.
എസ്എഫ്ബി ബാങ്കിന് കോട്ടയത്ത് ബ്രാഞ്ച്
11:30 PM Nov 23, 2021 | Deepika.com