യമഹ വൈസെഡ്എഫ്-ആര്15എസ് വി 3.0 പുറത്തിറക്കി
11:20 PM Nov 22, 2021 | Deepika.com
കൊച്ചി: ഇന്ത്യ യമഹ മോട്ടോര്‍ യൂണിബോഡി സീറ്റ് വേരിയന്റായ വൈസെഡ്എഫ്-ആര്15എസ് വി 3.0 പുറത്തിറക്കി. 1,57,600 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഇന്ത്യയിലെ അംഗീകൃത യമഹ ഡീലര്‍ഷിപ്പുകളില്‍നിന്ന് പുതിയ വേരിയന്റ് ലഭ്യമാണ്.