കൊച്ചി: മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ദേശീയതലത്തില്‍ നടത്തിവരാറുള്ള ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ നാഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഒന്നാം സ്ഥാനവും ഒന്നാം റണ്ണര്‍ അപ്പ് സ്ഥാനവും നേടി.
വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര ജേതാക്കൾ
11:07 PM Nov 20, 2021 | Deepika.com