കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മുംബൈയിലെ ഘാട്കോപ്പറില്‍ പുതിയ ഷോറൂം ആരംഭിച്ചു. മഹാരാഷ്ട്രയിലെ പതിനൊന്നാമത്തെ ഷോറൂമാണിത്.
ഘാട്കോപ്പര്‍ ഈസ്റ്റില്‍ എംജി റോഡില്‍ റാം മന്ദിറിന് എതിര്‍വശത്താണ് പുതിയ ഷോറൂം ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി.അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നിര്‍വഹിച്ചു.
മലബാര്‍ ഗോള്ഡിന് മുംബൈയിലെ ഘാട്കോപ്പറില്‍ പുതിയ ഷോറൂം
11:07 PM Nov 20, 2021 | Deepika.com