വിദേശനാണ്യ ശേഖരത്തിൽ ഇടിവ്

11:20 PM Nov 19, 2021 | Deepika.com
മും​​​ബൈ: തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ ആ​​​ഴ്ച​​​യി​​​ലും രാ​​​ജ്യ​​​ത്തെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ ഇ​​​ടി​​​വ്. ന​​​വം​​​ബ​​​ർ 12 ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ൽ ശേ​​​ഖ​​​ര​​​ത്തി​​​ൽ 76.3 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്.

ഇ​​​തോ​​​ടെ ശേ​​​ഖ​​​രം 6401.12 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി ചു​​​രു​​​ങ്ങി. മു​​​ൻ ആ​​​ഴ്ച​​​യി​​​ലും വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ 11.45 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ കു​​​റ​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ആ​​​സ്തി​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വാ​​​ണ് മൊ​​​ത്ത ശേ​​​ഖ​​​ര​​​ത്തി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​ർ​​​ണ​​​ശേ​​​ഖ​​​രം14.61 കോ​​​ടി ഡോ​​​ള​​​ർ വ​​​ർ​​​ധി​​​ച്ച് 402.39 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി.