പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ പോലീസ് പട്രോൾ സംഘത്തിനു നേർക്കുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ലാഖി മാർവാത് പട്ടണത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമികൾക്കായി തെരച്ചിൽ നടത്തുന്നതായി പോലീസ് അറിയിച്ചു.
പാക്കിസ്ഥാനിൽ വെടിവയ്പ്; നാലു പോലീസുകാർ കൊല്ലപ്പെട്ടു
11:47 PM Oct 27, 2021 | Deepika.com