റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ എ​ൽ​പി​ജി ഗാ​സ് വില്പനയ്ക്ക് കേന്ദ്രം

11:22 PM Oct 27, 2021 | Deepika.com
മും​​​​ബൈ: റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലൂ​​​​ടെ ചെ​​​​റു എ​​​​ൽ​​​​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ ചി​​​ല്ല​​​റ​​വി​​​​ല്പ​​​​ന​​​​യും ധ​​​​ന​​​​കാ​​​​ര്യ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്താ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര ഭ​​​​ക്ഷ്യ സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ധാ​​​​ൻ​​​​ഷു പാ​​​​ൻ​​​​ഡെ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

കേ​​​​ന്ദ്ര ധ​​​​ന​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം, ഐ​​​ടി മ​​​​ന്ത്രാ​​​​ല​​​​യം പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യം, വി​​​​വി​​​​ധ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.