കൊച്ചി: ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസിന് 2021-ലെ ഗോ ഗ്ലോബല്‍ അവാര്‍ഡ്. ഫിന്‍ടെക് വിഭാഗത്തിലെ ടോപ്പ് പ്ലേസര്‍ എന്ന ബഹുമതിയാണ് ഏസ് വെയര്‍ കരസ്ഥമാക്കിയത്.
വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ട്രേഡ് കൗണ്‍സിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 178 രാജ്യങ്ങളില്‍നിന്നായി 6,416 എന്‍ട്രികൾ ലഭിച്ചിരുന്നു.
ഏസ് വെയര്‍ ഫിന്‍ടെക്കിന് ഗോ ഗ്ലോബല്‍ അവാര്‍ഡ്
11:22 PM Oct 27, 2021 | Deepika.com