സാംസംഗ് വൈസ് ചെയർമാന് പിഴ

12:47 AM Oct 27, 2021 | Deepika.com
സി​​​യൂ​​​ൾ: അ​​​ന​​​ധി​​​കൃ​​​ത മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​ക്കേ​​​സി​​​ൽ സാം​​​സം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ലീ ​​​ജെ യം​​​ഗി​​​ന് പി​​​ഴ. അ​​​ന​​​സ്തെ​​​റ്റി​​​ക് മ​​​രു​​​ന്നാ​​​യ പ്രൊ​​​പൊ​​​ഫോ​​​ൾ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നാ​​​ണു സി​​​യൂ​​​ളി​​​ലെ ജി​​​ല്ലാ​​​ക്കോ​​​ട​​​തി ലോ​​​ക​​​ത്തെ 238-മ​​​ത് സ​​​ന്പ​​​ന്ന​​​നാ​​​യ ലീ​​​ക്കു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

വി​​​ധി പ്ര​​​കാ​​​രം ലീ 70 ​​​ദ​​​ശ​​​ല​​​ക്ഷം വോ​​​ണ്‍ (60,000 ഡോ​​​ള​​​ർ) പി​​​ഴ ഒ​​​ടു​​​ക്ക​​​ണം. ഇ​​​ത് ലീ​​​യു​​​ടെ 102 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ആ​​​സ്തി​​​യു​​​ടെ വെ​​​റും 0.0006 ശ​​​ത​​​മാ​​​ന​​​മേ വ​​​രൂ. 2009 പോ​​​പ് താ​​​രം മൈ​​​ക്കി​​​ൾ ജാ​​​ക്സ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ മ​​​രു​​​ന്നാ​​​ണു പ്രൊ​​​പൊ​​​ഫോ​​​ൾ.