മാറ്റമില്ലാതെ ഇ​ന്ധ​ന​വി​ല

11:40 PM Oct 25, 2021 | Deepika.com
കൊ​​​ച്ചി: തു​​ട​​ർ​​ച്ച​​യാ​​യി അ​​ഞ്ചു ദി​​വ​​സം വ​​ർ​​ധി​​ച്ച ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ഇ​​ന്ന​​ലെ മാ​​​റ്റ​​മു​​ണ്ടാ​​യി​​ല്ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 108.2 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 101.82 രൂ​​​പ​​​യു​​​മാ​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യും വി​​​ല്‍​പ​​​ന ന​​​ട​​​ന്ന​​​ത്.