സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന

10:52 PM Oct 23, 2021 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യും പ​​​വ​​​നു 160 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 4,475 രൂ​​​പ​​​യും പ​​​വ​​​ന് 35,800 രൂ​​​പ​​​യു​​​മാ​​​യി.

അ​​​ന്താ​​​രാ​​​ഷ്ട്ര മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ഉ​​​യ​​​ര്‍​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​ന്‍ മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ പ്ര​​​തി​​​ഫ​​​ലി​​​ച്ച​​​ത്. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,792 ഡോ​​​ള​​​റാ​​​യി.