മെക്സിക്കോസിറ്റി: മെക്സിക്കോയിയിൽ റസ്റ്ററന്റിലുണ്ടായ വെടിവയ്പിൽ ഇന്ത്യക്കാരിയും ജർമൻകാരിയും കൊല്ലപ്പെട്ടു. വിനോദസഞ്ചാരകേന്ദ്രമായ തുലുമിൽ നടന്ന വെടിവയ്പിൽ രണ്ട് ജർമൻപൗരന്മാർക്കും ഒരു നെതർലൻഡ്സുകാരനും പരിക്കേറ്റു.
ബുധനാഴ്ച രാത്രി വഴിയോര ഭക്ഷണശാലയിലായിരുന്നു അത്യാഹിതം. കച്ചവടക്കാർ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്.
മെക്സിക്കോയിൽ വെടിവയ്പിൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു
12:51 AM Oct 23, 2021 | Deepika.com