ഇസ്ലാമാബാദ്: തങ്ങളുടെ സമുദ്രാതിർത്തിയിലേക്കു കടക്കാൻ ശ്രമിച്ച ഇന്ത്യൻ അന്തർവാഹിനി തടഞ്ഞുവെന്നു പാക്കിസ്ഥാന്റെ അവകാശവാദം.
കഴിഞ്ഞ 16നാണു സംഭവമെന്ന് പാക്കിസ്ഥാൻ നാവികസേന പറയുന്നു. എന്നാൽ, ഇതേക്കുറിച്ച് ഇന്ത്യൻ നാവികസേന പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ അന്തർവാഹിനി തടഞ്ഞുവെന്ന് പാക്കിസ്ഥാൻ
12:29 AM Oct 20, 2021 | Deepika.com