കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, സ്റ്റാര്‍ ലോര്‍ഡ് 3 ഇന്‍ വണ്‍ റിസൈഡ്സ് പാനലുകള്‍ വിപണിയിലിറക്കി.
കൂള്‍ വൈറ്റ്, വാം വൈറ്റ്, നാച്ചുറല്‍ വൈറ്റ് വര്‍ണങ്ങളിലുള്ള വെള്ള നിറമാണ് 3 ഇന്‍ വണ്‍ ലൂമെന്‍ നല്‍കുന്നത്.
100 ലൂമെന്‍ വാട്ട് എല്‍ഇഡികള്‍ കുറഞ്ഞ വൈദ്യുതിയിലും മികച്ച വെളിച്ചം നല്‍കുന്നുവെന്നതും സവിശേഷതയാണ്.
ക്രോംപ്ടണ്‍ ഗ്രീവ്സ് 3 ഇന്‍ വണ്‍ ലൈറ്റുകള്‍ വിപണിയില്‍
11:47 PM Oct 18, 2021 | Deepika.com