മുംബൈ: കോവിഡിനെത്തുടർന്നുണ്ടായ മുരടിപ്പിൽനിന്ന് രാജ്യം അതിവേഗം കരകയറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
“ലോക രാജ്യങ്ങൾക്ക് ഇന്ത്യയെപ്പറ്റി ഏറെ പ്രതീക്ഷയാണുള്ളത്, അന്താരാഷ്ട്ര സംഘടനകളുടെ റിപ്പോർട്ട് പ്രകാരം രാജ്യം വൈകാതെതന്നെ ലോകത്ത് ഏറ്റവും വേഗം വളർച്ച കൈവരിക്കുന്ന രാജ്യമെന്ന റിക്കാർഡും സ്വന്തമാക്കും’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
സാന്പത്തിക രംഗം അതിവേഗ തിരിച്ചുവരവിൽ: മോദി
12:14 AM Oct 16, 2021 | Deepika.com