ഷിയാകൾക്കുനേരേ ആക്രമണം: ഭീകരരെ പാക് പോലീസ് വധിച്ചു

01:34 AM Oct 14, 2021 | Deepika.com
ലാ​​​​ഹോ​​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഷി​​​യാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​നേ​​​രേ ആ​​​ക്ര​​​ണം ന​​​ട​​​ത്തി​​​യ ല​​​​ഷ്ക​​​​ർ ഇ ​​​​ജാം​​​​ഗ്‌​​​​വി (എ​​​​ൽ​​​​ഇ​​​​ജെ) ഭീ​​​​ക​​​​ര​​​​രെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സി​​​ന്‍റെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​സേ​​​ന വ​​​ധി​​​ച്ചു. ഒ​​​രാ​​​ളെ പി​​​ടി​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു.

ക​​​​ഴി​​​​ഞ്ഞ ഓ​​​​ഗ​​​​സ്റ്റി​​​​ൽ ഭ​​​​വാ​​​​ൽ​​​​ന​​​​ഗ​​​​റി​​​​ൽ മു​​​​ഹ​​​​റം റാ​​​​ലി​ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രെ​​​യാ​​​ണു വ​​​ധി​​​ച്ച​​​ത്. റാ​​​ലി​​​ക്കു​​​നേ​​​രേ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും അ​​​ന്പ​​​തോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.