ടാ​റ്റ​യു​ടെ പഞ്ച്

01:44 AM Oct 13, 2021 | Deepika.com
കൊ​​​ച്ചി: ടാ​​​റ്റ ത​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ വാ​​​ഹ​​​ന​​​മാ​​​യ പ​​​ഞ്ചി​​​നെ മൈ​​​ക്രോ എ​​​സ്‌‌​​​യു​​​വി ശ്രേ​​​ണി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി. ക്രോ​​​സ്ഓ​​​വ​​​ര്‍ രൂ​​​പ​​​ഭാ​​​വ​​​ത്തോ​​​ടെ​​​യു​​​ള്ള ടാ​​​റ്റ പ​​​ഞ്ചി​​​ന്‍റെ 190 എം​​​എം ഗ്രൗ​​​ണ്ട് ക്ലി​​​യ​​​റ​​​ന്‍​സും 370എം​​​എം വാ​​​ട്ട​​​ര്‍ വേ​​​ഡിം​​​ഗ് ക​​​പ്പാ​​​സി​​​റ്റി​​​യും പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.

366 ലി​​​റ്റ​​​ര്‍ ബൂ​​​ട്ട് സ്‌​​​പേ​​​സാ​​​ണ് ടാ​​​റ്റ പ​​​ഞ്ചി​​​ൽ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 1199 സി​​​സി 3 സി​​​ലി​​​ണ്ട​​​ര്‍ എ​​​ന്‍​ജി​​​നി​​​ല്‍ അ​​​ഞ്ച് ഗി​​​യ​​​റു​​​ക​​​ളു​​​ള്ള മാ​​​നു​​​വ​​​ൽ, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് (എ​​​എം​​​ടി) ഗി​​​യ​​​ര്‍ ബോ​​​ക്‌​​​സ് വേ​​​ര്‍​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് പ​​​ഞ്ച് ല​​​ഭ്യ​​​മാ​​​കു​​​ക.

ടാ​​​റ്റ​​​യു​​​ടെ പു​​​തി​​​യ ഡൈ​​​നാ​​​പ്രോ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന 1.2 ലി​​​റ്റ​​​ര്‍ റെ​​​വ​​​ട്രോ​​​ണ്‍ എ​​​ന്‍​ജി​​​ന്‍ 86 പി​​​എ​​​സ് പ​​​വ​​​റും 113 ന്യൂ​​​ട്ട​​​ണ്‍ മീ​​​റ്റ​​​ര്‍ ടോ​​​ര്‍​ക്കു​​​മാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്.