സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​ന് ഇ-​വേ ബി​ല്‍ സ്വാ​ഗ​താ​ര്‍​ഹം: എം. ​പി. അ​ഹ​മ്മ​ദ്

01:44 AM Oct 13, 2021 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ നീ​​​ക്ക​​​ത്തി​​​ന് ഇ-​​​വേ ബി​​​ല്‍ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് മ​​​ല​​​ബാ​​​ര്‍ ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് .

സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വ്യാ​​​പാ​​​ര​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​രാ​​​നും നി​​​കു​​​തി​​​വി​​​ധേ​​​യ​​​മാ​​​യ വ്യാ​​​പാ​​​രം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നും ഇ-​​​വേ ബി​​​ല്‍ സ​​​ഹാ​​​യി​​​ക്കുമെന്നും അദ്ദേഹം പറഞ്ഞു.