സ്വ​ർ​ണ വ്യാ​പാ​ര​ത്തി​ന് ഇ-​വേ ബി​ൽ ന​ട​പ്പാ​ക്കും: ധ​ന​മ​ന്ത്രി

11:52 PM Oct 11, 2021 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്വ​​ർ​​ണ വ്യാ​​പാ​​ര​​ത്തി​​ൽ കൂ​​ടു​​ത​​ൽ സു​​താ​​ര്യ​​ത ഉ​​റ​​പ്പാ​​ക്കാ​​നും സു​​ര​​ക്ഷി​​ത​​മാ​​യി ആ​​ഭ​​ര​​ണ​​ങ്ങ​​ൾ കൊ​​ണ്ടു​​പോ​​കാ​​നും ഇ- ​​വേ ബി​​ൽ ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് മ​​ന്ത്രി കെ.​​എ​​ൻ.​​ബാ​​ല​​ഗോ​​പാ​​ൽ നി​​യ​​മ​​സ​​ഭ​​യി​​ൽ പ​​റ​​ഞ്ഞു.

കൃ​​ത്യ​​മാ​​യ രേ​​ഖ​​ക​​ളു​​ണ്ടെ​​ങ്കി​​ൽ ആ​​ഭ​​ര​​ണം കൊ​​ണ്ടു​​പോ​​വു​​ന്ന​​തി​​ന് യാ​​തൊ​​രു ബു​​ദ്ധി​​മു​​ട്ടു​​മു​​ണ്ടാ​​വി​​ല്ല. നി​​കു​​തി പി​​രി​​ച്ചെ​​ടു​​ക്കാ​​നും ചോ​​ർ​​ച്ച ത​​ട​​യാ​​നു​​മു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഒ​​ഴി​​വാ​​ക്കാ​​നാ​​വി​​ല്ല. ഖ​​ജ​​നാ​​വി​​ലേ​​ക്ക് നി​​കു​​തി വ​​ന്നി​​ല്ലെ​​ങ്കി​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​വും. ഇ​​തി​​ന്‍റെ പേ​​രി​​ൽ ഒ​​രു വ്യാ​​പാ​​രി​​യെ​​യും സ​​ർ​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ടി​​ക്കി​​ല്ല. എം.​​കെ.​​മു​​നീ​​റി​​ന്‍റെ സ​​ബ്മി​​ഷ​​ന് മ​​ന്ത്രി മ​​റു​​പ​​ടി ന​​ൽ​​കി.