എം​ജി ആ​സ്റ്റ​ര്‍ വി​പ​ണി​യി​ല്‍

11:18 PM Oct 11, 2021 | Deepika.com
കൊ​​​ച്ചി: എം​​​ജി മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ മി​​​ഡ്‌​​​സൈ​​​സ് എ​​​സ്‌​​​യു​​​വി​​​യാ​​​യ എം​​​ജി ആ​​​സ്റ്റ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ എ​​​ഐ അ​​​സി​​​സ്റ്റ​​ന്‍റ് സം​​വി​​ധാ​​ന​​മു​​ള്ള ഈ ​​മോ​​ഡ​​ലി​​ന് 9.78 ല​​​ക്ഷം രൂ​​​പ മു​​ത​​ലാ​​ണ് വി​​ല. സ്റ്റൈ​​​ല്‍, സൂ​​​പ്പ​​​ര്‍, സ്മാ​​​ര്‍​ട്ട് ഷാ​​​ര്‍​പ് വേ​​​രി​​​യ​​​ന്‍റു​​ക​​​ളു​​​ണ്ട്.