വിമാനം തകർന്ന് 16 മരണം
12:37 AM Oct 11, 2021 | Deepika.com
മോസ്കോ: സെൻട്രൽ റഷ്യയിൽ വിമാനം തകർന്ന് 16 പേർ മരിച്ചു. ആകാശച്ചാട്ട വിനോദത്തിനു പോയ 22 പേരാണു വിമാനത്തിലുണ്ടായിരുന്നത്. പറന്നുയർന്ന ഉടൻ മെൻസെലിൻസ്ക് പട്ടണത്തിനടുത്ത് തകർന്നു വീഴുകയായിരുന്നു.