ഗ്രാ​ന്‍​ഡ് മ​ഹോ​ത്സ​വ് ഓ​ഫ​റു​മാ​യി വോ​ള്‍​ട്ടാ​സ്

11:15 PM Oct 08, 2021 | Deepika.com
കൊ​​​ച്ചി: എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​ര്‍ വി​​​പ​​​ണി​​​യി​​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ വോ​​​ള്‍​ട്ടാ​​​സ് ലി​​​മി​​​റ്റ​​​ഡ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി ഗ്രാ​​​ന്‍​ഡ് മ​​​ഹോ​​​ത്സ​​​വ് ഓ​​​ഫ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ന​​​വം​​​ബ​​​ര്‍ 10 വ​​​രെ​​​യാ​​​ണ് ഓ​​​ഫ​​​ര്‍ കാ​​​ലാ​​​വ​​​ധി.