കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി ഉപഭോക്താക്കള്‍ക്കായി പ്രത്യേക എന്‍ആര്‍ഐ സെല്‍ എറണാകുളത്ത് ആരംഭിച്ചു.
ഉദ്ഘാടനം എറണാകുളം സോണല്‍ ഹെഡ് കെ. വെങ്കടേശന് എറണാകുളം റീജണല്‍ ഓഫീസില്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി സോണല്‍ ഹെഡ് സിയാദ് റഹ്മാന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാഗ എസ്. മണ്ഡവ, എറണാകുളം റീജന്‍ മേധാവി അനീഷ്കുമാര്‍ കേശവന്, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍ ബിനോജ് ഭാസ്കരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗ് അടക്കമുള്ള സേവനങ്ങളും എന്‍ആര്‍ഐ സെല്‍ വാഗ്ദാനം ചെയ്യുന്നു.
ഫോൺ: 9446899928, ഇ-മെയിൽ: rbdm.kerala@ bankofba roda.co.in.
ബാങ്ക് ഓഫ് ബറോഡ കൊച്ചിയില്‍ എന്‍ആര്‍ഐ സെല്‍ ആരംഭിച്ചു
10:28 PM Sep 27, 2021 | Deepika.com