വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ടാ​റ്റ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്നു

10:28 PM Sep 27, 2021 | Deepika.com
കൊ​​​ച്ചി: ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ശ്രേ​​​ണി​​​ക്ക് വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. അ​​​ടി​​​സ്ഥാ​​​ന മോ​​​ഡ​​​ലു​​​ക​​​ള്‍​ക്കും വേ​​​രി​​​യ​​​ന്‍റു​​​ക​​ള്‍​ക്കും ര​​​ണ്ട് ശ​​​ത​​​മാ​​​നം വി​​​ല വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു​​​മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രി​​​ക. സ്റ്റീ​​​ല്‍, വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള ലോ​​​ഹ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ സാ​​​മ​​​ഗ്രി​​​ക​​​ളു​​​ടെ വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ര്‍​ധ​​​ന​​​യെ തു​​​ട​​​ര്‍​ന്നാ​​​ണ് വി​​​ല കൂ​​​ട്ടാ​​​ൻ ക​​​മ്പ​​​നി നി​​​ര്‍​ബ​​​ന്ധി​​​ത​​​മാ​​​യ​​​ത്.

നി​​​ര്‍​മാ​​​ണ വേ​​​ള​​​യി​​​ല്‍ വി​​​ല വ​​​ര്‍​ധ​​​ന​​​യു​​​ടെ ഒ​​​രു ഭാ​​​ഗം സ്വ​​​ന്ത​​​മാ​​​യി വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് വി​​​ല വ​​​ര്‍​ധ​​​ന കു​​​റ​​​ച്ചു​​​നി​​​ര്‍​ത്താ​​​ന്‍ ക​​​മ്പ​​​നി ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും ഫ്‌​​​ളീ​​​റ്റ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കും ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ ഉ​​​ട​​​മ​​​സ്ഥ​​​താ​​​വ​​​കാ​​​ശം ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്‌​​​സ് ശ്ര​​​മം തു​​​ട​​​രു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.