ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി കപ്പ് സ്പോണ്സര് ചെയ്ത് ട്രാക്ക് റേസിംഗ് രംഗത്തേക്ക് റോയല്‍ എന്‍ഫീല്‍ഡ് കടന്നു.
റോയല്‍ എന്‍ഫീല്‍ഡിന്റെ കരുത്തുറ്റ ട്രാക്ക് റേസിംഗ് മോട്ടോര്‍ സൈക്കിളായ കോണ്ടിനെന്റല് ജിടി 650ന്റെ പേരിൽ അറിയപ്പെടുന്ന ഈ മത്സരം രാജ്യത്തെ പ്രഥമ റിട്രോ റേസിംഗ് ഫോര്‍മാറ്റാണ്. പരിചയസമ്പന്നരായ മത്സരാര്‍ഥികള്‍ക്കൊപ്പം തുടക്കക്കാര്‍ക്കും പങ്കെടുക്കാം.
റോയല്‍ എന്‍ഫീല്‍ഡ് ട്രാക്ക്റേസിംഗ് രംഗത്തേക്ക്
10:28 PM Sep 27, 2021 | Deepika.com