വാഷിംഗ്ടൺ ഡിസി: ഹാരി പോട്ടർ സിനിമകളിലെ വില്ലൻ കഥാപാത്രമായ ഡ്രാകോ മാൽഫോയെ അവതരിപ്പിച്ചു ശ്രദ്ധേയനായ ഇംഗ്ലീഷ് നടൻ ടോം ഫെൽട്ടൻ അമേരിക്കയിൽ ഗോൾഫ് കളിക്കിടെ കുഴഞ്ഞുവീണു.
വിസ്കോൺസിനിൽ നടക്കുന്ന റൈഡർ കപ്പിനോട് അനുബന്ധിച്ചുള്ള സെലിബ്രിറ്റി മാച്ചിനിടെയായിരുന്നു സംഭവം. മുപ്പത്തിനാലു വയസുള്ള ടോമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാരി പോട്ടർ വില്ലൻ കുഴഞ്ഞുവീണു
12:14 AM Sep 25, 2021 | Deepika.com