കൊച്ചി: മുന്‍നിര അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് ഡോട്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നാളെ പെണ്‍കുട്ടികള്‍ക്കു പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.
മാതാപിതാക്കളോടൊപ്പം വണ്ടര്‍ലാ സന്ദര്‍ശിക്കുന്ന ഒരു പെണ്‍കുട്ടിക്കു പാര്‍ക്കിലേക്കു സൗജന്യ പ്രവേശനം ലഭിക്കും. ഈ ഓഫര്‍ ആദ്യത്തെ 1500 പേര്‍ക്കു വീതം കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളിലുണ്ടാകും.
പെണ്‍കുട്ടികള്‍ക്കു നാളെ വണ്ടര്‍ലായിൽ സൗജന്യ പ്രവേശനം
11:42 PM Sep 24, 2021 | Deepika.com