കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,320 രൂപയും പവന് 34,560 രൂപയുമായി.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഉണര്‍വിനുള്ള നീക്കങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം നിക്ഷേപകരെ സ്വര്‍ണത്തില്‍ വില്‍പ്പനക്കാരാക്കി മാറ്റി.
സ്വര്‍ണവിലയില്‍ ഇടിവ്
10:57 PM Sep 24, 2021 | Deepika.com