കൊച്ചി: ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ കേരളത്തിലെ ആദ്യ ബ്രാഞ്ച് കൊച്ചിയില്‍ ആരംഭിക്കുന്നു. രാജ്യത്ത് 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 201 ജില്ലകളിലായി ബാങ്കിന് 600 ബ്രാഞ്ചുകളുണ്ട്.
കൊച്ചി പാലാരിവട്ടത്ത് ഇനി ബാങ്കിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലേക്കും
12:22 AM Sep 24, 2021 | Deepika.com