മൊ​ബൈ​ല്‍ ഫ​സ്റ്റ് ക്രെ​ഡി​റ്റ് കാ​ര്‍​ഡ് നൽകി ഫെ​ഡ​റ​ല്‍ ബാ​ങ്ക്‌‌

11:54 PM Sep 22, 2021 | Deepika.com
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കും ഫി​​​ന്‍​ടെ​​​ക് സ്ഥാ​​​പ​​​ന​​​മാ​​​യ വ​​​ണ്‍​കാ​​​ര്‍​ഡും ചേ​​​ര്‍​ന്ന് മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ മൂ​​​ന്ന് മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​വു​​​ന്ന മൊ​​​ബൈ​​​ല്‍ ഫ​​​സ്റ്റ് ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

​വി​​​സ അ​​ധി​​ഷ്ഠി​​ത​​മാ​​യ ഈ ​​ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് പ്ര​​​ധാ​​​ന​​​മാ​​​യും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് രൂ​​​പ​​​ക​​​ല്‍പ്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​ണ്‍​കാ​​​ര്‍​ഡി​​​ന്‍റെ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് കാ​​​ര്‍​ഡ് ല​​​ഭ്യ​​മാ​​യാ​​ല്‍ നി​​​മി​​​ഷ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ത​​​ന്നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു തു​​​ട​​​ങ്ങാം. മൂ​​​ന്നു​​​മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു​​​ള്ളി​​​ല്‍ പോ​​​സ്റ്റ് വ​​​ഴി മെ​​​റ്റ​​​ല്‍ കാ​​​ര്‍​ഡ് ല​​​ഭി​​​ക്കും.