സ്വര്‍ണവില കൂടി

11:35 PM Sep 21, 2021 | Deepika.com
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന​​ലെ സ്വ​​ര്‍ണ​​വി​​ല ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യും വ​​ർ​​ധി​​ച്ചു. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 4,350 രൂ​​പ​​യും പ​​വ​​ന് 34,800 രൂ​​പ​​യു​​മാ​​യി.

ക​​ഴി​​ഞ്ഞ ദി​​വ​​സം സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ ഗ്രാ​​മി​​ന് 10 രൂ​​പ​​യും പ​​വ​​ന് 80 രൂ​​പ​​യു​​മാ​​ണു കു​​റ​​ഞ്ഞ​​ത്.