ഫ്ളിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്സ് ഒക്ടോബറിൽ
11:35 PM Sep 21, 2021 | Deepika.com
കോട്ടയം: ഫ്ളിപ്കാർട്ട് ദി ബിഗ് ബില്യണ്‍ ഡേയ്സിന്റെ എട്ടാം പതിപ്പ് ഒക്ടോബർ ഏഴു മുതൽ 12 വരെ.ഒരു ലക്ഷത്തിലധികം കിരാനകൾ, 3,75,000 വിൽപ്പനക്കാർ തുടങ്ങി സവിശേഷതകൾ ഇക്കുറിയുണ്ട്.