കൊച്ചി: ആയുര്‍വേദ മരുന്ന് നിര്‍മാണത്തില്‍ മുന്‍നിര ബ്രാന്‍ഡായ പങ്കജകസ്തൂരി ഹെര്‍ബല്‍സ് ഓര്‍ത്തോഹെര്‍ബ് ക്രീം വിപണിയിലിറക്കി.
തെര്മാജെല് രൂപത്തിലുള്ള ആദ്യത്തെ ആയുര്‍വേദ പെയിന്‍ റിലീഫ് ക്രീമാണ് ഓര്‍ത്തോഹെര്‍ബ് ക്രീം. തീവ്രവും വിട്ടുമാറാത്തതുമായ വേദനയ്ക്കും വീക്കത്തിനും ഉപയോഗപ്രദമായ ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നാണ് ഓര്‍ത്തോഹെര്‍ബ് ക്രീം.
പങ്കജകസ്തൂരി ഹെര്‍ബല്‍സിന്റെ ഓര്‍ത്തോഹെര്‍ബ് ക്രീം വിപണിയില്‍
12:01 AM Sep 21, 2021 | Deepika.com