ജോഹന്നാസ്ബർഗ്: കോടതിയലക്ഷ്യക്കുറ്റത്തിനുള്ള പതിനഞ്ചുമാസത്തെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് ജേക്കബ് സുമ നൽകിയ ഹർജി രാജ്യത്തെ പരമോന്നത കോടതി തള്ളി.
അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനുമായി സഹകരിക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെത്തുടർന്നായിരു ന്നു ശിക്ഷ.
ജേക്കബ് സുമയുടെ ഹർജി തള്ളി
12:30 AM Sep 18, 2021 | Deepika.com