പ​വ​ന് 80 രൂ​പ​ കൂടി

11:08 PM Sep 10, 2021 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യും ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ചു. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 4,410 രൂ​​​പ​​​യും പ​​​വ​​​ന് 35,280 രൂ​​​പ​​​യു​​​മാ​​​യി.