ഐടി റിട്ടേൺ ഡിസംബർ 31 വരെ സമർപ്പിക്കാം

12:28 AM Sep 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ (ഐടി റിട്ടേൺ) സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഡി​സം​ബ​ർ 31 വ​രെ നീ​ട്ടി.

കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​യി​രു​ന്നു സ​മ​യ​പ​രി​ധി.