ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനു ഭക്ഷണവും കോവിഡ് വാക്സിനും അടക്കം 3.1 കോടി ഡോളറിന്റെ സഹായം ചൈന പ്രഖ്യാപിച്ചു.
30 ലക്ഷം ഡോസ് വാക്സിനാണു നല്കുക. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ രാജ്യപ്രതിനിധികളുടെ ചർച്ചയിൽ ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ആണു സഹായം പ്രഖ്യാപിച്ചത്.
ചൈനയുടെ അടിയന്തര സഹായം
11:29 PM Sep 09, 2021 | Deepika.com