ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ സ്വാഗതം ചെയ്ത് ചൈന. സ്ഥിരതയും നിയമവാഴ്ചയും കൊണ്ടുവരാൻ താലിബാനു കഴിയണമെന്ന് ചൈനീസ് വിദേശമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ പറഞ്ഞു.
ചൈന മുന്പേതന്നെ താലിബാനെ അംഗീകരിക്കുമെന്ന നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണ്. അഫ്ഗാനിസ്ഥാന്റെ സാന്പത്തികനില മെച്ചപ്പെടുത്തുന്നതിൽ ചൈനയുടെ സഹായം താലിബാനും പ്രതീക്ഷിക്കുന്നു.
താലിബാൻ സർക്കാരിനെ സ്വാഗതം ചെയ്ത് ചൈന
11:15 PM Sep 08, 2021 | Deepika.com