ഒല ഇ-സ്കൂട്ടർ ഇന്ന് വിപണിയിൽ
11:33 PM Sep 07, 2021 | Deepika.com
മുംബൈ: ഒലയുടെ വൈദ്യുത സ്കൂട്ടർ-ഒല എസ് എെ ഇന്ന് വിപണിയിലെത്തും. ഒക്ടോബറിലാണ് ഇവയുടെ വിതരണം ആരംഭിക്കുക. എസ് ഐ, എസ് ഐ പ്രോ എന്നീ രണ്ടു വേരിയന്റുകളാണുള്ളത്.